മതസംവരണം അനർഹമായി നേടുന്നവർ പിന്നാക്കക്കാരുടെ സംവരണത്തിൽ കൈ കടത്തരുതെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ വിഭവങ്ങൾ പങ്കുവെക്കുന്ന കാര്യത്തിലും സംവരണം നടപ്പാക്കുന്ന കാര്യത്തിലും കൃത്യമായ പരിശോധന ആവശ്യമുണ്ടെന്നും ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മുസ്ലിം സമുദായത്തിന് അനർഹമായ ആനുകൂല്യങ്ങൾ വാങ്ങിക്കൊടുക്കാനാണ് മുസ്ലിം ലീഗും സി പി എമ്മും മത്സരിക്കുന്നത്. ......
12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വിഭാഗത്തിന് പുനർജന്മം. ടെക്സാസ് ആസ്ഥാനമായ കൊളോസൽ ബയോസയൻസസ് എന്ന കമ്പനിയാണ് ഡയർ വൂൾഫ് എന്ന ചെന്നായ വിഭാഗത്തിന് പുനർജന്മം നൽകിയിരിക്കുന്നത്. രണ്ട് ഡയർ വൂൾഫുകളെയാണ് ഗവേഷകർ ഡയർ വൂൾഫിന്റെ പുരാതന ഡിഎൻഎയും ക്ലോണിങും ജീൻ എഡിറ്റിങും ഉപയോഗപ്പെടുത്തി ജന്മം നൽകിയിരിക്കുന്നത്. ......
രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ് തനിക്കെതിരായ വിജിലന്‍സ് കേസെന്ന് കെപിസിസി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ വി.പി.സജീന്ദ്രന്.
കോവിഡ് കാലത്ത് ജോലിക്ക് പോകാന്‍ കഴിയാതിരുന്ന പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ അരിയെത്തിച്ച് നല്‍കിയെന്നതാണ് തന്റെ എതിരാളികള്‍ വലിയ കുറ്റമായി ആരോപിക്കുന്നത്. ജനപ്രതിനിധിയെന്ന നിലയില്‍ കോവിഡ് കാലത്ത് ജനോപകാര പ്രദമായ പ്രവര്‍ത്തനം നടത്തിയതിലെ ചിലരുടെ അസഹിഷ്ണുതയാണ് ഈ കേസിന് ആധാരം.
കൊച്ചി ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡും(ബിപിസിഎല്‍) കോലഞ്ചേരിയിലെ രണ്ട് സ്വകാര്യ കമ്പനികളുമാണ് കുന്നത്തുനാട് താലൂക്കിലെ എട്ട് പഞ്ചായത്തുകളില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ പ്രധാനമായി സഹായം ചെയ്തത്. ......
പാൻ-ഇന്ത്യൻ താരം അല്ലു അർജുൻ ഹിറ്റ് സംവിധായകൻ ആറ്റ്ലിയുമായി സഹകരിച്ച് നിർമ്മിക്കുന്ന ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനമാണ് ഇന്ത്യൻ സിനിമാലോകത്തെ ഇപ്പോഴത്തെ ചർച്ചാവിഷയം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സാങ്കേതിക സഹായം ഹോളിവുഡിൽ നിന്നാണ് എന്ന് ഇന്ന് താരം പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാണ്. ......
റയിൽവെ ജീവനക്കാരനായ യുവാവിനെ ഭാര്യ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം.......
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. ലോക സിനിമയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനം വർധിപ്പിക്കുന്ന രീതിയിൽ ഒരുങ്ങുന്ന പ്രൊജക്റ്റിന്റെ നിർമ്മാണം നിർമ്മാണം സൺ പിക്ചേഴ്സ് ആണ്. ......
അമേരിക്കക്കെതിരെ നിലപാട് കടുപ്പിച്ച് ഇറാൻ. അമേരിക്കക്ക് സൈനിക താവളങ്ങളൊരുക്കുന്ന അറബ് രാജ്യങ്ങളെയും ശത്രുക്കളായി തന്നെ കാണുമെന്നും ഇറാൻ വ്യക്തമാക്കുന്നു. ......
കർണാടകം: വികസനത്തിലേക്ക് കുതിക്കുന്ന ബംഗളുരുവിൽ രണ്ടാമതൊരു അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ നഗരകേന്ദ്രത്തിൽ നിന്നും 35 കിലോമീറ്റർ അകലെ ദേവനഹള്ളിയിലുള്ള വിമാനത്താവളം യാത്രക്കാരുടെ ബാഹുല്യത്താൽ വീർപ്പുമുട്ടുകയാണ്. ......
ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്നവർ അനുഭവക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് സ്വർണം. സ്വർണാഭരണങ്ങളും ധരിച്ചെത്തുന്നവരോട് പോലും ബില്ലുകൾ ആവശ്യപ്പെടുന്ന സംഭവങ്ങൾ ധാരാളമുണ്ട്. ......
ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില ഇടിയുന്നതിനിടെ രാജ്യത്ത് പാചകവാതകവിലയിൽ വർദ്ധന.
ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് സിലിണ്ടറിന് 50 കൂട്ടും. സബ്സിഡി അർഹതയുള്ള പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കൾക്കും നിരക്കുവർധന ബാധകം ആയിരിക്കും. ......